ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഗൗരവ് സോളാങ്കിയ്ക്ക് സ്വർണ്ണം. ബോക്‌സിംഗ് 52 കിലോ വിഭാഗത്തിലാണ് സ്വർണ്ണം നേടിയത് . ഷൂട്ടിംഗിൽ 50 മീറ്റർ റൈഫിളിൽ സഞ്ജീവ് രാജ് പുത്തിൻ സ്വർണ്ണം നേടി. ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് 20 സ്വർണ്ണമായി.
കോമൺ വെൽത് ഗെയിംസ് : ഇന്ത്യയുടെ സ്വർണ്ണ നേട്ടം 20 ആയി....!
Reviewed by Web Desk
on
April 14, 2018
Rating: 5
No comments