Breaking News

Showing posts with label Education. Show all posts
Showing posts with label Education. Show all posts

വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി.

July 06, 2022
  വടക്കന് കേരളത്തില് മഴ കനത്തതോടെ കണ്ണൂര്, കാസര്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി. പ്രൊഫഷണല് കോളേജുകള്, ഐ സി എസ് ഇ, സി ...

എസ്‌എസ്‌എല്‍സി പരീക്ഷയുടെ പുതിയ സമയക്രമമായി

March 11, 2021
  തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയുടെ പുതിയ സമയക്രമമായി. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ നടക്കുക. 15 മുതല്‍ 29 വര...

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും.

February 28, 2021
  തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര...

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു.

February 13, 2021
  ലണ്ടന്‍ : ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒര...

മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന ടി എച്ച്‌ എസ് എല്‍ സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

February 02, 2021
  തിരുവനന്തപുരം : മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന ടി എച്ച്‌ എസ് എല്‍ സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു മാര്‍ച്ച്‌ 17ന്...

മാര്‍ച്ച്‌ 17 മുതല്‍ 30 വരെയുള്ള എസ്‌എസ്‌എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചു

January 31, 2021
  തിരുവനന്തപുരം:  മാര്‍ച്ച്‌ 17 മുതല്‍ 30 വരെയുള്ള എസ്‌എസ്‌എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചു. 22 മുതലുള്ള ദിവസങ്ങളിലെ പ...

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നു.

January 28, 2021
  ബംഗളൂരു:  കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക...

കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളും, കഫേയും, റസ്റ്റോറന്റുകളും മൂന്ന് ആഴ്ചത്തേ യ്ക്ക് അടച്ചിടാന്‍ ബഹ്റൈന്‍ തീരുമാനിച്ചു.

January 28, 2021
  മനാമ : കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളും, കഫേയും, റസ്റ്റോറന്റുക...

വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച്‌ കേന്ദ്രീയ വിദ്യാലയം

January 27, 2021
  ന്യൂഡല്‍ഹി:  വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച്‌ കേന്ദ്രീയ വിദ്യാലയം. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക ...

ഇന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി

January 25, 2021
  കൊച്ചി;  ഇന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര...

വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

January 22, 2021
  തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഡിഡിഇ/ആര്‍ഡിഡി/എഡി എന്നിവരു...

ഡല്‍ഹിയില്‍ ജനുവരി 18 മുതല്‍ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

January 13, 2021
  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനുവരി 18 മുതല്‍ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകളാണ് തുറക്കുക. മാതാപിതാ...

കര്‍ണാടകയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി അധ്യാപകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

January 05, 2021
  കര്‍ണാടകയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നിരവധി അധ്യാപകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍...

സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച തുറക്കും

January 02, 2021
  തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍ തിങ്കളാഴ്ച തുറക്കും. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകള്‍. രണ്ട് ഷിഫ്റ്റുകളായിട്...

കോ​വി​ഡ്​ വ​രി​ഞ്ഞ​ു​പൂ​ട്ടി​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​റ്റ​ത്ത്​ വീ​ണ്ട​ും ആ ​മ​ണി​യൊ​ച്ച മു​ഴ​ങ്ങി

January 01, 2021
  ആ​മ്ബ​ല്ലൂ​ര്‍ (തൃ​ശൂ​ര്‍): കോ​വി​ഡ്​ വ​രി​ഞ്ഞ​ു​പൂ​ട്ടി​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​റ്റ​ത്ത്​ വീ​ണ്ട​ും ആ ​മ​ണി​യൊ​ച്ച മു​ഴ​ങ്ങി. യൂ​നി​ഫോ...