Breaking News

Showing posts with label lock down. Show all posts
Showing posts with label lock down. Show all posts

കോവിഡ് വ്യാപനം തടയുന്നതിന് നിരീക്ഷണ സംവിധാനം

July 08, 2020
പാസിന്റെ ആവശ്യമില്ലാത്തതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ...

കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിക്ക് കൊവിഡ്; ഏഴുമാസം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു

May 23, 2020
കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് രോഗം പകര്‍ന്നത്. പാലക്കാട് ഏഴ് മാസം ...

പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9വരെ തുറക്കാം

May 22, 2020
  ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ ദിനത്തില്‍ വ...

സ്വകാര്യ ബസുകള്‍ ഓടും, സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണ നിലയിലേക്ക്

May 20, 2020
നാലാംഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനത്തു സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സര്‍വീസ് പുനരാരംഭിക്കാന്‍ ഉടമകളുമാ...

കൊവിഡ് മറച്ചുവച്ച്‌ എത്തിയ മൂന്ന് യാത്രക്കാരുടെ സഹയാത്രികരുടെ സാമ്ബിളുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്

May 19, 2020
അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കൊവിഡ് മറച്ചുവെച്ച്‌ എത്തിയ മൂന്ന് യാത്രക്കാരുടെ സഹയാത്രികരുടെ സാമ്ബിളുകള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ത...

പരിശോധന ഫലം വന്നു, കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍ പ്രതാപനും അനില്‍ അക്കരയ്ക്കും കൊവിഡ് ഇല്ല

May 19, 2020
ടി.എന്‍ പ്രതാപനും അനില്‍ അക്കരയ്ക്കും കൊവിഡ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. രണ്ട് പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് പരിശോധനഫലം പു...

സീ ന്യൂസ് ചാനലിലെ 28 ജീവനക്കാര്‍ക്ക് കൊറോണ; സ്ഥാപനം അടച്ചുപൂട്ടി

May 19, 2020
സി ​ന്യൂ​സി​ലെ 28 ജീവനക്കാര്‍ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ച​​തോടെ ന്യൂ​സ് റൂ​മും സ്റ്റു​ഡി​യോ​ക​ളും അ​ട​ച്ചു പൂ​ട്ടി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇല്ല...

കോവിഡ്: മ​യ്യ​ഴി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക്ക് രോഗ ബാധ സ്ഥിരീകരിച്ചു

May 19, 2020
മ​യ്യ​ഴി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക്ക് കോ​വി​ഡ് രോഗം സ്ഥിരീകരിച്ചു. ദു​ബാ​യി​ല്‍​നിന്ന് മടങ്ങിയെത്തിയ ഈ​സ്റ്റ് പ​ള്ളൂ​ര്‍ സ്വ​ദേ​...

യു​പി അ​തി​ര്‍​ത്തി​യി​ല്‍ 1000 കോ​ണ്‍​ഗ്ര​സ് ബ​സ്; തൊ​ഴി​ലാ​ളി​ക​ളെ ത​യാ​റാ​ക്കി നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക

May 19, 2020
കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക്കി​യ 1000 ബ​സു​ക​ള്‍ സം​ബ​ന്ധി​ച്ച ത​ര്‍​ക്കം തീ​രു​ന്നു. ബ​സു​ക​ള്‍ ഇ​ന്ന് വ...

വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയെ തള്ളി മുഖ്യമന്ത്രി, എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ 26ന് തന്നെ

May 18, 2020
എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഈ​മാ​സം 26 മു​ത​ല്‍ 30 വ​രെ മു​ന്‍ നിശ്ച​യ​പ്ര​കാ​രം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്...

ലോക്ക്ഡൗണ്‍ നാലാം ഘട്ടം: സംസ്ഥാന ഇളവുകള്‍ എന്തൊക്കെയെന്ന് അറിയാം

May 18, 2020
  രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ചില ഇളുകളും കേന്ദ്രം നല്‍കിയിട്ടുണ്ട്...

ബാര്‍ബര്‍ ഷോപ്പില്‍ നേരത്തെ ബുക്ക് ചെയ്യണം; ടവല്‍ കൈയില്‍ കരുതണം

May 18, 2020
  നാലാംഘട്ട ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്

May 18, 2020
സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 101 ആയി. ചെറിയൊരു ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്...

വരാനിരിക്കുന്നത് പ്രവചിച്ചതിനേക്കാള്‍ കടുത്ത സാമ്ബത്തികമാന്ദ്യം; ഇന്ത്യയുടെ ജി.ഡി.പിയില്‍ 45 ശതമാനം ഇടിവുണ്ടായേക്കും

May 18, 2020
ജൂണ്‍ മുതല്‍ തുടങ്ങുന്ന രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 45 ശതമാനം ഇടിവുണ്ടാകുമെന്ന് പ്രവചിച്ച്‌ ആഗോള നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ...

ലോക്ക്ഡൗണ്‍ തുടരും; സാഹചര്യം പരിഗണിച്ച ശേഷം പൊതുഗതാഗതം നടത്തും: മന്ത്രി എ.കെ.ശശീന്ദ്രന്‍.

May 18, 2020
ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതിനെ തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവു...

ഗുജറാത്തില്‍ അടച്ചിട്ട റോഡ്​ തുറക്കാന്‍ ശ്രമം, സംഘര്‍ഷം; 68 പേര്‍ അറസ്​റ്റില്‍

May 17, 2020
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയില്‍ അടച്ചിട്ട റോഡ്​ തുറക്കാനുള്ള നാട്ടുകാരുടെ ശ്രമം പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ 68...

സ്കൂളുകള്‍ തുറക്കില്ല,​ വിമാനസര്‍വീസില്ല ; ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി ,​ ലോക്ക് ഡൗണ്‍ നീട്ടി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

May 17, 2020
രാജ്യത്തെ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കണ്ടെയ്മെന്റ് സോണുകളിലൊഴികെ അന്തര്‍സംസ്ഥാന ബസ് ...

വിമര്‍ശനങ്ങള്‍ക്ക്​ മറുപടി; ജനങ്ങളുടെ അക്കൗണ്ടുകളില്‍ പണമെത്തിച്ചെന്ന്​ ധനമന്ത്രി

May 17, 2020
ജനങ്ങളുടെ കൈകളിലേക്ക്​ പണമെത്തിക്കുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്ബത്തിക പാക്...

കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നു; ഉടന്‍ വേണം​ ലക്ഷം പി.സി.ആര്‍ കിറ്റുകള്‍

May 17, 2020
കൊ​ച്ചി: രാ​ജ്യ​ത്തി​ന​ക​ത്തുനിന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തു​ന്ന മ​ല​യാ​ളി​ക​ളി​ല്‍ വ്യാ​പ​ക​മാ​യി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച്‌​ തു​...

നടക്കുന്നത് സത്യത്തെ മറച്ച്‌ വച്ച്‌ സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമം?കൊവിഡ് ഗ്രാഫ് താഴ്ന്നെന്ന് അധികൃതര്‍ പറയുമ്ബോഴും തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു

May 17, 2020
കൊവിഡ് കാലത്ത് പിടിച്ചു നില്‍ക്കാന്‍ എന്തെല്ലാം അഭ്യാസങ്ങളാണ് നടത്തുന്നത്. തമിഴ്നാട്ടില്‍ കൊവിഡിന്റെ ഗ്രാഫ് താഴാന്‍ തുടങ്ങിയെന്നാണ് സര്‍ക്കാ...