Breaking News

കോവിഡ്: മ​യ്യ​ഴി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക്ക് രോഗ ബാധ സ്ഥിരീകരിച്ചു

മ​യ്യ​ഴി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക്ക് കോ​വി​ഡ് രോഗം സ്ഥിരീകരിച്ചു. ദു​ബാ​യി​ല്‍​നിന്ന് മടങ്ങിയെത്തിയ ഈ​സ്റ്റ് പ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക്കാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്ബ​തി​ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഇ​യാ​ള്‍ ഇ​റ​ങ്ങി​യ​ത്. ഹൃ​ദ്‌​രോ​ഗത്തെ തുടര്‍ന്ന് മ​യ്യ​ഴി​യി​ലെ ജ​ന​റ​ല്‍ ആ​ശു​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

No comments