Breaking News

Showing posts with label Health. Show all posts
Showing posts with label Health. Show all posts

പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

July 28, 2022
  ഡ​ല്‍​ഹി​യി​ല്‍ മ​ങ്കി​ പോ​ക്സ് സം​ശ​യി​ച്ച രോ​ഗി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ...

മ​ങ്കി പോ​ക്സ്

July 26, 2022
  ന്യു​യോ​ര്‍​ക്ക് സി​റ്റി​യി​ല്‍ മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1000 ക​വി​ഞ്ഞ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഇവരുടെ ആരോഗ്യനില തൃപ്തികരം

July 25, 2022
  നിലവില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതെന്നും അന്യരാജ്യങ്ങളില്‍ നിന്നെത്തിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ...

രാജ്യത്ത് കൊവിഡ് വ്യാപനം

July 25, 2022
  രാജ്യത്ത് കൊവിഡ് വ്യാപനം വര്‍‌ദ്ധിക്കുകയാണ്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രണ്ടാഴ്ചയിലേറെയായി ...

കൊറോണ വൈറസ് മറ്റൊരു സൂപ്പര്‍ പകര്‍ച്ചവ്യാധി

July 12, 2022
  ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ വേരിയന്റിനെ – BA എന്ന് വിളിക്കുന്നു. 2.75 – വാക്സിനുകളില്‍ നിന്നും മുമ്ബത്തെ അണുബാധകളില്‍ നിന്നും വേഗത്തില്‍ പടര...

ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന

December 13, 2021
  എന്നാല്‍ ഒമിക്രോണ്‍ ബാധയ്ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണെന്നും ഇതുവരെ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു. നിലവിലെ ലഭ്യമ...

ശരീരത്തിൽ ഒക്സിജൻ കുറഞ്ഞാൽ ഇങ്ങനെ ചെയ്താൽ മതി

May 08, 2021
 ശരീരത്തിൽ ഒക്സിജൻ കുറഞ്ഞാൽ ഇങ്ങനെ ചെയ്താൽ മതി.. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍ അ​ള​വ് കു​റ​യു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​യാ​ല്‍ ഓ...

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

March 25, 2021
  ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപിക്കുന്നതിനിടെ ബംഗളൂരുവിലെത്തുന്നവര്‍ക്ക്​ കോവിഡ്​ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന...

പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

March 23, 2021
  ന്യൂഡല്‍ഹി : പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍, ആഭ്യന്തര മന്ത്രാലയം പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടു...

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

March 23, 2021
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ്​ ഏറ്റവും കൂടുതല്‍ പേര്‍. 175 പേര്‍ക്കാണ്​ അവിടെ ...

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ്.

March 20, 2021
  ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ്. ചൈനീസ് നിര്‍മിത വാക്സിന്‍ സ്വീകരിച്ച്‌ രണ്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് രോഗം സ്ഥി...

ദിനംപ്രതി കൊറോണ വ്യാപനം വര്‍ധിക്കുന്ന ഒമാനില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം

March 19, 2021
  ഒമാൻ :  ദിനംപ്രതി കൊറോണ വ്യാപനം വര്‍ധിക്കുന്ന ഒമാനില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് തുടക്കമായതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ...

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്​മവിശ്വാസമായി മാറരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി.

March 17, 2021
  ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്​മവിശ്വാസമായി മാറരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന്‍...

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍.

March 13, 2021
  ന്യൂഡല്‍ഹി:  രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് കേ...

കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

March 09, 2021
  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 21...

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

March 08, 2021
  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്...