Breaking News

467 പേര്‍ കൂടി സുഖംപ്രാപിച്ചു.

 


സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരില്‍ 467 പേര്‍ കൂടി സുഖംപ്രാപിച്ചു. അതെസമയം 24 മണിക്കൂറിനിടെ പുതുതായി 288 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

No comments