Breaking News

Showing posts with label Tech news. Show all posts
Showing posts with label Tech news. Show all posts

വിവിധ സംഭവങ്ങളില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

February 11, 2021
  ന്യൂ‌ഡല്‍ഹി: വിവിധ സംഭവങ്ങളില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്...

ന്യൂസ്ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്.

January 28, 2021
  വാഷിംഗ്ടണ്‍: ന്യൂസ്ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന...

വാട്ട്സ്ആപ്പ് വിഷയത്തിൽ കോടതി

January 18, 2021
ഡെൽഹി :    വാട്​സ്​ആപ്പി​െന്‍റ പുതിയ സ്വകാര്യതാ നയപരിഷ്​കാരങ്ങളെ തുടര്‍ന്ന്​ ഉടലെടുത്ത കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവത്തില്...

വാട്സ്‌ആപ്പ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തി

January 17, 2021
  ന്യു ഡല്‍ഹി:   പുതിയ നയം വന്‍ പ്രതിഷേധമായപ്പോള്‍ ഉപഭോക്തക്കളെ മയപ്പെടുത്താന്‍ പല തന്ത്രങ്ങളാണ് WhatsApp കഴിഞ്ഞ ദിവസങ്ങളിലായി പ്രയോ​ഗിച്ചു ...

സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാ​ട്സ്‌ആ​പ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു.

January 16, 2021
  ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാ​ട്സ്‌ആ​പ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ...

ട്വീറ്റുകള്‍ക്കുള്ള എഡിറ്റ്​ ബട്ടണ്‍

July 03, 2020
ട്വിറ്ററിനോട്​ അതി​​െന്‍റ യൂസര്‍മാര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറാണ്​ ട്വീറ്റുകള്‍ക്കുള്ള എഡിറ്റ്​ ബട്ടണ്‍. ദിവസേനെ ട്വിറ്ററി​​െന...

മൊബൈല്‍ നമ്ബറുകള്‍ 11 അക്കത്തിലേക്ക് മാറിയേക്കും

May 31, 2020
മൊബൈല്‍ നമ്ബറുകള്‍ 11 അക്കത്തിലേക്ക് മാറിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ല...

ബെവ് ക്യു അകാല ചരമം അടയുമോ ? പരാതി പ്രളയത്തില്‍ ഉന്നതതല യോഗം വിളിച്ച്‌ എക്സൈസ് മന്ത്രി

May 29, 2020
സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ബെവ്ക്യൂ ആപ്പ് പണിമുടക്കിയതോടെ സംസ്ഥാനത്തെ മദ്യവില്‍പന വീണ്ടും പ്രതിസന്ധിയില്‍. വിഷയത്തില്‍ ഇടപ...

ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്‌ആപ്പ്

April 07, 2020
വാട്ട്സ്‌ആപ്പില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണം ഒന്നായി ചുരുക്കി വാട്ട്സ്‌ആപ്പ്. ഇത് പ്രകാരം ഒരു ദിവസം ഒറ്റ സന്ദേശം മാത്രമേ ...

സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങി : റെയ്ഡില്‍ 12 പേര്‍ പിടിയില്‍: 12 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

October 14, 2019
സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങി . റെയ്ഡില്‍ 12 പേര്‍ പിടിയിലായി. കുട്ടികളുടെ അശ്ലീലദൃശ്യങ്ങ...

അശ്ലീല വീഡിയോ കാണുന്നവര്‍ നിരീക്ഷണത്തില്‍

October 13, 2019
പോൺ അശ്ലീലറ്റുകള്‍ തുടര്‍ച്ചയായി കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും വിനോദമാക്കിയവര്‍ സംസ്ഥാനത്തെ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍. അശ്ലീല ...

ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഓഫര്‍ പെരുമഴ

September 29, 2019
  ഉത്സവകാലം പ്രമാണിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും വമ്ബന്‍ ഓഫറുകളുമായി എത്തുന്നു. സപ്തംബര്‍ 29 മുതല...

ഐഫോണ്‍ 11 പ്രോ ക്യാമറാ പ്രേമികളുടെ മനം കവരും; ആപ്പിള്‍ അവതരിപ്പിച്ചത് അദ്ഭുത ടെക്നോളജിയെന്ന് ടെക് വിദഗ്ധര്‍

September 16, 2019
ആപ്പിള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച മോഡലുകളില്‍ ഐഫോണ്‍ 11 പ്രോ, പ്രോ മാക്‌സ് എന്നീ ഫോണുകളുമുണ്ട്. എന്താണ് പ്രോ കൊണ്ട് ഉദ്ദേശമാക...

രണ്ട് നീല ടിക്കുകള്‍ക്കൊപ്പം ഒരു ചുവന്ന ടിക്ക് മാര്‍ക്കാണ് കാണുന്നതെങ്കില്‍ ആ സന്ദേശത്തിന്‍റെ പേരില്‍ സര്‍ക്കാരിന് നടപടിയെടുക്കാം: ഒരു നീല ടിക്കും രണ്ട് ചുവന്ന ടിക്കുകളുമാണ് കാണുന്നതെങ്കില്‍ മെസ്സേജ് അയച്ച ആള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു:

August 25, 2019
വാട്ട്സ്‌ആപ്പിലെ ടിക്ക് മാര്‍ക്കുകള്‍ സംബന്ധിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാട്ട്സ്‌ആപ്പ് മെസേജിന് താഴെ മൂന്ന് നീല...

സ്മാര്‍ട്ഫോണ്‍ വിപണി ഞെട്ടുമെന്നുറപ്പ്; 14,000 രൂപയ്ക്ക് 4 ക്യാമറ ഫോണുമായി റിയല്‍മി

August 24, 2019
 മധ്യനിരയിലെ മികച്ച പ്രോസസറു കളിലൊന്നായ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 712 AIE ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതും പിന്നില്‍ നാലു ക്യാമറ സിസ്റ്റ...

നീ​റ്റ് പ​രീ​ക്ഷ: സം​സ്ഥാ​ന​ത്ത് പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 90000-ല്‍ ​അ​ധി​കം വി​ദ്യാ​ര്‍​ഥി​കൾ​

May 06, 2019
മെ​ഡി​ക്ക​ല്‍, ഡെ​ന്‍റ​ല്‍, അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​...

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിയേറ്റ് 19കാരന്‍ മരിച്ചു

April 15, 2019
ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. സല്‍മാന്‍ സാക്കിര്‍ (19)ആണ് മരിച്ചത്...

പുരുഷന്‍ നിങ്ങളുടെ ചുണ്ടിലേക്കാണോ നോക്കുന്നത് ? എങ്കില്‍ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ..

March 30, 2019
.. പുരുഷന് സ്ത്രീ യെ നോക്കുമ്ബോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലോര്‍ക്കും കാരണം പുരുഷന്‍ സ്ത്രീകളെ നോക്കുന്നത് ചിലപ്പോള്‍ തെ റ്റി ദ്ധ രി ക്ക ...

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പിടിച്ചടക്കാന്‍ മുകേഷ് അംബാനിയുടെ പുതിയ പദ്ധതി

January 20, 2019
മുംബൈ: ഇന്ത്യന്‍ ഇ കൊമേഴ്സ് വിപണി കീഴടക്കാന്‍ റിലയന്‍സ് എത്തുന്നു. ചെനീസ് ഇ കൊമേഴ്സ് രാജാക്കന്‍മാരായ ആലിബാബയുടെ മാതൃകയിലൊരുങ്ങുന്ന പദ്ധത...