Breaking News

വാട്ട്സ്ആപ്പ് വിഷയത്തിൽ കോടതി


ഡെൽഹി :   വാട്​സ്​ആപ്പി​െന്‍റ പുതിയ സ്വകാര്യതാ നയപരിഷ്​കാരങ്ങളെ തുടര്‍ന്ന്​ ഉടലെടുത്ത കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിട്ടും വാട്​സ്​ആപ്പിനോടുള്ള വിശ്വാസം നഷ്​ടപ്പെട്ട ലക്ഷക്കണക്കിന്​ യൂസര്‍മാര്‍ മറ്റ്​ ആപ്പുകളിലേക്ക്​ ചേക്കേറിക്കൊണ്ടിരിക്കുകയാണ്​. ഫേസ്​ബുക്കി​െന്‍റയും വാട്​സ്​ആപ്പി​െന്‍റയും ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയില്‍ അവര്‍ക്ക്​ കാര്യമായ തിരിച്ചടിയാണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​​. യൂസര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നിയമപരമായും അവര്‍ രാജ്യത്ത്​ വെല്ലുവിളികള്‍ നേരിടുകയാണ്​.

ഒരു അഭിഭാഷകന്‍ വാട്​സ്​ആപ്പി​െന്‍റ ദുരൂഹത പരത്തുന്ന സ്വകാര്യത നയങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.


വാട്​സ്​ആപ്പി​െന്‍റ പുതിയ സ്വകാര്യതാ നയപരിഷ്​കാരങ്ങളെ തുടര്‍ന്ന്​ ഉടലെടുത്ത കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിട്ടും വാട്​സ്​ആപ്പിനോടുള്ള വിശ്വാസം നഷ്​ടപ്പെട്ട ലക്ഷക്കണക്കിന്​ യൂസര്‍മാര്‍ മറ്റ്​ ആപ്പുകളിലേക്ക്​ ചേക്കേറിക്കൊണ്ടിരിക്കുകയാണ്​. ഫേസ്​ബുക്കി​െന്‍റയും വാട്​സ്​ആപ്പി​െന്‍റയും ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയില്‍ അവര്‍ക്ക്​ കാര്യമായ തിരിച്ചടിയാണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​​. യൂസര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നിയമപരമായും അവര്‍ രാജ്യത്ത്​ വെല്ലുവിളികള്‍ നേരിടുകയാണ്​.

ഒരു അഭിഭാഷകന്‍ വാട്​സ്​ആപ്പി​െന്‍റ ദുരൂഹത പരത്തുന്ന സ്വകാര്യത നയങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

No comments