Breaking News

Showing posts with label Kerala news. Show all posts
Showing posts with label Kerala news. Show all posts

കൂറുമാറിയ മെമ്ബറെ 'ശവമാക്കി' കോണ്‍ഗ്രസ്, ഒടുവില്‍ വിലാപയാത്രയും സംസ്‌കാരവും..

December 13, 2021
  മൂന്നാറില്‍ പഞ്ചായത്തംഗങ്ങള്‍ കൂറുമാറിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി ശവമഞ്ചവുമായി വിലാപയാ...

സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

May 09, 2020
സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവര്‍ രണ്ടുപേരും കഴിഞ്ഞ ദിവസം വിദേശത്തുനിന്നുവരാണ്. ഏഴാംതിയതി ദുബായില്‍നി...

സര്‍ക്കാര്‍ ഹെലികോപ്ടറിന്റെ ആദ്യ ദൗത്യം; ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

May 09, 2020
സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവന...

സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം,​ ആര്‍ക്കും കൊവിഡ് ഇല്ല,​ ഏഴ് പേര്‍ക്ക് രോഗമുക്തി

May 06, 2020
 സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഏഴ് പേര്‍ രോഗമുക്തരായി. കോട്ടയം ആറ്, ​പത്തനംതിട്ട ഒന്ന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രോഗമുക്തരായത്. ...

സംസ്ഥാനത്ത് ഇനിമുതല്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണമില്ല, പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

May 06, 2020
സംസ്ഥാനത്ത് ഇനിമുതല്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ...

പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍‌ അറിയാം

May 06, 2020
വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്ബ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

April 26, 2020
കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ...

കൊറോണ; കേരളത്തില്‍ പരിശോധനയ്ക്കായി മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അംഗീകാരം

April 23, 2020
ലോ കവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് പരിശോധനയ്ക്കായി കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ ലാബുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ...

കോവിഡ് 19: പാലക്കാട് ജില്ലയില്‍ എട്ട് ഹോട്ട്സ്പോട്ടുകള്‍

April 23, 2020
പാലക്കാട് ജില്ലയില്‍ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ജാ...

കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത ; നാളെ മുതല്‍ കനത്ത മഴ ; ഇടിമിന്നലും കാറ്റും, മുന്നറിയിപ്പ്

April 22, 2020
കേരളത്തില്‍ ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാസര്‍കോട് ജില്ല ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ...

സ്​പ്രിന്‍ക്ലര്‍ വിവാദത്തില്‍ ഒളിയമ്ബുമായി സി.പി.ഐ മുഖപത്രം

April 20, 2020
സ്​പ്രിന്‍ക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ ഒളിയമ്ബുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. 'വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും' എ...

കോ​വി​ഡ്-19 സുഖപ്പെട്ടയാ​ള്‍ മ​രി​ച്ചു

April 19, 2020
കോ​​​വി​​​ഡ്-19 രോ​​​ഗം ഭേ​​​ദ​​​മാ​​​യി മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​...

ആശങ്കയില്‍ നിന്നും പ്രതീക്ഷയിലേക്ക് കൊല്ലം, എട്ട് ദിവസമായി ജില്ലയില്‍ പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല

April 18, 2020
കൊവിഡ് ആശങ്കകള്‍ അകന്ന് പ്രതീക്ഷയുടെ നാളുകളിലേക്കാണ് കൊല്ലം നീങ്ങുന്നത്. കഴിഞ്ഞ എട്ട് ദിവസമായി ജില്ലയില്‍ പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്...

രാജ്യത്താദ്യമായി ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍ ആലപ്പുഴയില്‍: വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ മോക്ക് ഡ്രില്‍

April 18, 2020
രാവിലെ 11.30: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.പി.എച്.ഐ., ആശാ പ്രവര്‍ത്തക എന്നിവര്‍ ഫിനിഷിംഗ് പോയിന്റിന് സമീപം പാര്‍ക് ചെയ്ത കോവിഡ്...

'പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്', പാനൂര്‍ പീഡനക്കേസില്‍ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി

April 14, 2020
പാനൂരില്‍ നാലാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ഉള്‍പ്പടെ പീഡനത്തിന് ഇരയാക്കിയ ബിജെപി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതില്‍ ...

ക്വാറന്റൈന്‍ ലംഘിച്ച്‌ വിവാഹ പാര്‍ട്ടി: നേതാവ് നൂര്‍ബിനക്കും മകനുമെതിരെ കേസെടുത്തു

March 29, 2020
ക്വാറന്റൈനും ലോക്ക് ഡൗണും ലംഘിച്ച്‌ വിവാഹ പാര്‍ട്ടി സംഘടിപ്പിച്ച മുസ്ലീം ലീഗിന്റെ നേതാവ് നൂര്‍ബിന റഷീദിനും മകന്‍ സുബിന്‍ റഷീദിനുമെതിരെ ക...

രണ്ടാം നോട്ടുനിരോധനം? രാജ്യത്ത് 2000 നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ച്‌ റിസര്‍വ് ബാങ്ക്, നീക്കം കള്ളപ്പണത്തിനെതിരെ..

October 14, 2019
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച്‌ റിസര്‍വ് ബാങ്ക്. 2000 നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് അവസാനിപ്പിച്ച...

ഇത് ചരിത്രം.. കേരളത്തിന്റെ സമീപകാല ഇലക്ഷന്‍ ചരിത്രത്തില്‍ ഇത്രയും ചിലവ് കുറഞ്ഞ ഒരു തെരഞ്ഞെടുപ്പ് പ്രചരണം ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍... കാരണം ഇത്..

September 20, 2019
കേരളത്തിന്റെ സമീപകാല ഇലക്ഷന്‍ ചരിത്രത്തില്‍ ഇത്രയും ചിലവ് കുറഞ്ഞ ഒരു തെരഞ്ഞെടുപ്പ് പ്രചരണം ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍. സോഷ്യല്‍ മ...

ലോക്കറില്‍ സ്വര്‍ണം വച്ചിട്ടുള്ളവര്‍ സന്തോഷിച്ചാട്ടേ... പവന്‍ വില 35000 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

August 18, 2019
വാണിജ്യം പേജില്‍ നിന്നും പ്രൊമോഷന്‍ നേടി സ്വര്‍ണവിലയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പത്രത്തിന്റെ ഒന്നാം പേജില്‍ ഇടം പിടിച്ചിട്ട് നാളുകള്‍ ക...

കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യത : പൂഞ്ഞാര്‍, തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും രാത്രി കാലങ്ങളില്‍ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് എംഎല്‍എ

August 12, 2019
കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍, തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കു...