സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ ഒളിയമ്ബുമായി സി.പി.ഐ മുഖപത്രം
സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ ഒളിയമ്ബുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. 'വിവര സ്വകാര്യതയും വിവര സുരക്ഷിതത്വവും' എന്ന തലക്കെട്ടില്‍ ഇന്ന് പ്രസിദ്ധീകരിച്ച പത്രത്തിെന്റ മുഖപ്രസംഗത്തിലാണ് പരോക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. മന്ത്രിസഭയില്‍ കൂടിയാലോചനകള്‍ ഇല്ലാതെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയും സ്പ്രിന്‍ക്ലറുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെര്‍ട്ടതില്‍ സി.പി.ഐക്ക് അമര്‍ശമുണ്ടെന്ന് നേരത്തെ ചിലകേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജനയുഗം മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
വിവര സമ്ബദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
വിവര സമ്ബദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, ഡാറ്റാ സ്വകാര്യത, സമാഹൃത വിവരങ്ങളുടെ സുരക്ഷിതത്വം എന്നിവ അതീവ പ്രാധാന്യമര്‍ഹിക്കുന്നു.

No comments