Breaking News

Showing posts with label corona. Show all posts
Showing posts with label corona. Show all posts

ഫൈസറി​െന്‍റ കോവിഡ്​ 19 വാക്​സിന്‍ സുരക്ഷിതമെന്ന്​ യു.എസ്​ ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍

December 08, 2020
  ഫൈസറി​െന്‍റ കോവിഡ്​ 19 വാക്​സിന്‍ സുരക്ഷിതമെന്ന്​ യു.എസ്​ ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍. വാക്​സിന്​ സുരക്ഷാപരമായ ആശങ്ക​കളൊന്നുമ...

മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയില്‍ കുറവ് വന്നിട്ടുണ്ടെന്ന് . ജനം ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

October 03, 2020
    മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിരവധി തവണ വ്യക്തമാക്കിയെങ്കിലും നമ്മുടെ ജാഗ്രതയില്‍ കുറവ് വന്നിട്ടുണ്ടെന്ന് . ജനം ലാഘവത്തോടെ സമീപിക്കുന്ന ...

സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍.

October 03, 2020
   സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇനി വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപ...

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 84 ശതമാനത്തിലേക്ക്.

October 02, 2020
    രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 84 ശതമാനത്തിലേക്ക്. ഇന്നലെ 79,000 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 83.70 ശതമാനമായി ഉയ...

കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു.

September 30, 2020
  കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പാ...

ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി. പാലായിലെ മുനിസിപ്പല്‍ ഓഫിസ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്

July 15, 2020
ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി. പാലായിലെ മുനിസിപ്പല്‍ ഓഫിസ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സമ്...

കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്റിജന്‍ പരിശോധന നടത്തും

July 15, 2020
കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്റിജന്‍ പരിശോധന നടത്തും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാ...

കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരും

July 14, 2020
കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരും. രാത്രി എട്ടു മുതലാണ് നഗരത്തില്‍ ലോക്ക് ഡൗണ്‍ ...

കന്യാസ്ത്രിയെ ബലാത്സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു.

July 14, 2020
കന്യാസ്ത്രിയെ ബലാത്സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍...

ബംഗാളില്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

July 14, 2020
ബംഗാളില്‍ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഡെപ്യൂട്ടി കലക്ടര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഹുഗ്ലി ജില്ലയിലെ ചന്ദ...

കോവിഡ് വ്യാപനം തുടരുന്നതിനിടെ, സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

July 13, 2020
കോവിഡ് വ്യാപനം തുടരുന്നതിനിടെ, സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രവേശന പരീക്ഷ ഈ മാസം 16ന് നട...

മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി.

July 13, 2020
മോസ്കോയിലെ സെചെനോവ് യൂണിവേഴ്സിറ്റി കോവിഡ് -19 നെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ഇന്ത്യയിലെ റഷ്യ...

കേരളത്തില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും 400ന് മുകളില്‍

July 13, 2020
കേരളത്തില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായ നാലാം ദിവസവും 400ന് മുകളില്‍. ഇന്ന് പുതിയതായി 449 പേര്‍ക്കാണ് കേരളത്തി...

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.

July 13, 2020
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 97.67 ശതമാനമാണ് ഇത്തവണത്തെ വി...

കൊവിഡ് വ്യാപിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടേയും എണ്ണം വര്‍ധിക്കുന്നു

July 12, 2020
കൊവിഡ് വ്യാപിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടേയും എണ്ണം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ചത് 16 പുതിയ ഹോട്ട്സ്പോ...

കോവിഡ് രോ​ഗബാധ ഉയുരന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം.

July 12, 2020
കോവിഡ് രോ​ഗബാധ ഉയുരന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ആര്‍ടിഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരി...

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന​ക്ക​ണ​ക്കി​ല്‍ വീ​ണ്ടും റി​ക്കാ​ര്‍​ഡ് കു​തി​പ്പ്

July 12, 2020
രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന​ക്ക​ണ​ക്കി​ല്‍ വീ​ണ്ടും റി​ക്കാ​ര്‍​ഡ് കു​തി​പ്പ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 28,637 പു​ത...

ആലപ്പുഴയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

July 11, 2020
ആലപ്പുഴയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒരു ഡോ...

ഇന്ത്യയില്‍ കോവിഡിനെതിരേയുള്ള വാക്സിന്‍ അടുത്ത വര്‍ഷമേ ലഭ്യമാവുകയുള്ളുവെന്ന് വിദഗ്ധ സംഘം

July 11, 2020
ഇന്ത്യയില്‍ കോവിഡിനെതിരേയുള്ള വാക്സിന്‍ അടുത്ത വര്‍ഷമേ ലഭ്യമാവുകയുള്ളുവെന്ന് വിദഗ്ധ സംഘം. വാക്സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടുകൂടി ലഭ്യമാകുമെന...

കര്‍ണാടകയില്‍ കോവിഡ് വ്യാപിക്കുകയാണ്

July 10, 2020
കര്‍ണാടകയില്‍ കോവിഡ് വ്യാപിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ച്‌ വിദഗ്ധര്‍. കോവിഡ് ന...