സെക്സ് പരീക്ഷണങ്ങൾ അതിരുവിടുമ്പോൾ..
ലൈംഗികതയില്‍ പരീക്ഷണങ്ങള്‍ നല്ലതാണ്. സെക്‌സില്‍ മടുപ്പ് തോ ന്നാ തി രി ക്കാ ന്‍ പരീക്ഷണങ്ങള്‍ സഹായിക്കും. എ ന്നാ ല്‍ പങ്കാളിക്കു കൂടി താല്‍പര്യമുള്ള രീതികള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്.
വിവാഹം കഴിഞ്ഞ് മൂന്നു മാസത്തെ ദാമ്പത്യം. അധ്യാപികയായ പെണ്‍ കുട്ടി സ്വന്തം വീട്ടിലേട്ട് മടങ്ങി. ഭ ര്‍ ത്താ വു മാ യി യോജിച്ചു പോകാന്‍ കഴയില്ലെന്നായിരുന്നു അവളുടെ പരാതി. ഭ ര്‍ ത്താ വി ന്റെ പീഡനം സഹിക്കാന്‍ കഴിയില്ലെന്ന് ഒറ്റവാക്കില്‍ അവള്‍ വി ശ ദീ ക ര ണം ഒതുക്കി.
അതിനപ്പുറത്തേക്ക് ഒന്നും പ റ യാ തെ അവള്‍ നിശബ്‌ദയായി. എന്നാല്‍ താന്‍ ഒരു തരത്തിലും ഭാര്യയെ പീ ഡി പ്പി ച്ചി ട്ടി ല്ലെ ന്ന് എഞ്ചിനീയര്‍ കൂടിയായ ഭര്‍ത്താവ് ത റ പ്പി ച്ചു പറഞ്ഞു. പക്ഷേ, ഭാര്യയ്‌ക്ക് സെക്‌സിനോട് താല്‍പര്യമില്ലെന്നായിരുന്നു അ യാ ളു ടെ പരാതി.
വിവാഹ മോചനത്തിനൊരുങ്ങുന്ന അ വ സ ര ത്തി ലാ ണ് ഇരുവരുടെയും വീട്ടുകാരുടെ നി ര്‍ ബ ന്ധ ത്തി ന് വഴങ്ങി കൗണ്‍സലിംഗിന് പോയത്. അവിടെ അവര്‍ ഇരു വരും പ രാ തി ക ളു ടെ കെട്ടഴിച്ചു. ആ തുറന്നു പറച്ചിലിയാണ് ഇരുവരും അ നു ഭ വി ക്കു ന്ന പ്രശ്‌നങ്ങളുടെ ചുരുളഴിഞ്ഞത്.
ഭര്‍ത്താവിന്റെ സെക്‌സ് പ രീ ക്ഷ ണ ങ്ങ ളാ യി രു ന്നു യാഥാസ്‌ഥിതിക ചുറ്റു പാടില്‍ ജീവിച്ച ആ പെ ണ്‍ കു ട്ടി യെ വേദനിപ്പിച്ചത്. കാര്യങ്ങള്‍ പരസ്‌പരം തുറന്നു പറഞ്ഞതോടെ അവര്‍ വീണ്ടും ഒരുമിച്ചു ജീ വി ക്കാ ന്‍ തീരുമാനിച്ചു.
സെക്‌സ് പരീക്ഷണം
ഭാര്യയ്‌ക്കുമേല്‍ ഭര്‍ത്താവിന്റെ സെക്‌സ് പ രീ ക്ഷ ണ ങ്ങ ളാ യി രു ന്നു എല്ലാത്തിനും കാരണം. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ താന്‍ കണ്ടും കേട്ടും പരിചയമുള്ള വിചിത്രമായ ലൈംഗിക രീ തി ക ള്‍ അയാള്‍ പുറത്തെടുത്തു. സെക്‌സിനെക്കുറിച്ച് കേട്ടു കേള്‍വി മാത്രമുള്ള ആ പെണ്‍കുട്ടി ഭര്‍ത്താവിന്റെ അ സാ ധാ ര ണ മാ യ പെരുമാറ്റത്തിനു മുന്നില്‍ പകച്ചു പോയി. സെക്‌സ് വേദനാജനകമായി.
മനസുകൊണ്ട് പൊരുത്തപ്പെടാനാവാത്ത രീ തി ക ളാ യി രു ന്നു ഭര്‍ത്താവിന് താല്‍പര്യം. ആദ്യരാത്രിയില്‍ തുടങ്ങിയ ഇത്തരം പ്രവര്‍ത്തികള്‍ അവരെ പരസ്‌പരം അ ക റ്റു ക യാ യി രു ന്നു.
ഭാര്യയുടെ അകല്‍ച്ച സെക്‌സിനോടുള്ള അവളുടെ താ ല്‍ പ്പ ര്യ ക്കു റ വാ യി ഭര്‍ത്താവ് തെറ്റിദ്ധരിക്കുകയാണ് ചെയ്‌തത്. തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ ഭാര്യയോട് അയാള്‍ തുറന്നു പറയാന്‍ വൈകി എന്നതായിരുന്നു വാസ്‌തവം.
ദാമ്പത്യത്തിലേക്ക് കാലെടുത്തുവച്ച പെണ്‍ കുട്ടിക്ക് അതെല്ലാം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ലൈംഗിക താല്‍പര്യങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങളുടെ തുറന്നു പറച്ചില്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ ദാമ്പത്യ ജീവിതത്തില്‍ കരിനിഴല്‍ വീഴില്ലായിരുന്നു.
പതുമകള്‍ നല്ലതാണ് പക്ഷേ...
ലൈംഗികതയില്‍ പ രീ ക്ഷ ണ ങ്ങ ള്‍ നല്ലതാണ്. സെക്‌സില്‍ മടുപ്പ് തോന്നാതിരിക്കാന്‍ പരീക്ഷണങ്ങള്‍ സഹായിക്കും. എന്നാല്‍ പ ങ്കാ ളി ക്കു കൂ ടി താല്‍പര്യമുള്ള രീതികള്‍ മാത്രമാണ് സ്വീകരിക്കേണ്ടത്. ഇ ക്കാ ര്യ ത്തി ല്‍ പരസ്‌പരം തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവണം.
സെക്‌സ് ആസ്വാദ്യകരവും തൃപ്‌തികരവുമാകണമെങ്കില്‍ ഇത്തരം ഇടപെടല്‍ സഹായിക്കും. സെക്‌സിനെക്കുറിച്ചുള്ള കാഴ്‌ചപ്പാട് പലരിലും പല രീതിയിലായിരിക്കും. പ്രത്യേകിച്ച് യാഥാസ്‌ഥിതിക ചു റ്റു പാ ടി ല്‍ ജനിച്ചു വളര്‍ന്ന പെണ്‍ കുട്ടികള്‍.
പുരുഷന് സെക്‌സിനെക്കുറിച്ചുള്ള ധാരണ നന്നേ ചെറുപ്പം മുതല്‍ ലഭിച്ചു തുടങ്ങും. ഇത് സുഹൃത്തുക്കളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും പുസ്‌തകങ്ങളില്‍ നിന്നെല്ലാം പുരുഷനു ലഭിക്കും. ലൈംഗിക സാക്ഷരതയുടെ കാര്യത്തില്‍ സ്‌ത്രീ പുരഷനേക്കാള്‍ ബഹുദൂരം പിന്നിലാണ്.
വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ ത്തന്നെ ലൈംഗി പരീക്ഷണങ്ങള്‍ നടത്തുന്നത് ദോഷം ചെയ്യും. പങ്കാളികള്‍ പരസ്‌പരം അ ടു ത്ത റി ഞ്ഞ തി നു ശേഷം മാത്രം അത്തരം രീതികള്‍ പരീക്ഷിക്കുക.
ശാരീരികമായും മാ ന സി ക മാ യു മുള്ള പൊരുത്തം ലൈംഗികതയുടെ മാധുര്യം വര്‍ധിപ്പിക്കും. അതിനാല്‍ വിവാഹത്തിനു ശേഷം പങ്കാളികള്‍ അഭിരുചികള്‍ പരസ്‌പരം മനസിലാക്കാന്‍ ശ്രമിക്കണം.

No comments