ഫൈസറിെന്റ കോവിഡ് 19 വാക്സിന് സുരക്ഷിതമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്
ഫൈസറിെന്റ കോവിഡ് 19 വാക്സിന് സുരക്ഷിതമെന്ന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്. വാക്സിന് സുരക്ഷാപരമായ ആശങ്കകളൊന്നുമില്ലെന്ന് ഏജന്‍സി അറിയിച്ചു. 38,000 പേരില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഏജന്‍സിയുടെ കണ്ടെത്തല്‍.
എത്രയും പെെട്ടന്ന് വാക്സിന് ഉപയോഗിക്കാന്‍ കഴിയുമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന് അനുമതി നല്‍കാന്‍ എഫ്.ഡി.എ അംഗങ്ങള്‍ യോഗം ചേരാനിരിക്കെയായാണ് ഏജന്‍സിയുടെ നിലപാട് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.
യു.എസ് കമ്ബനിയായ ഫൈസറും ജര്‍മ്മന്‍ കമ്ബനിയായ ബയോടെകും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചിരിക്കുന്നത്.

No comments