കോവിഡ്-19 സുഖപ്പെട്ടയാള് മരിച്ചു
കോവിഡ്-19 രോഗം ഭേദമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ആള് മരിച്ചു. പെരിന്തല്‍മണ്ണയ്ക്കടുത്തു കീഴാറ്റൂര്‍ പഞ്ചായത്ത് കൊണ്ടിപറമ്ബ് മഹല്ലില്‍ കാര്യമാട് മസ്ജിദിനു സമീപത്തെ നെച്ചിത്തടയന്‍ വീരാന്‍കുട്ടി ഹാജി (85) ആണ് മരിച്ചത് ഏപ്രില്‍ മൂന്നിനാണ് വീരാന്‍കുട്ടിയെ കോവിഡ് -19 ബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

No comments