രാജ്യത്താദ്യമായി ഹൗസ് ബോട്ടുകളില്‍ കോവിഡ് കെയര്‍ സെന്റര്‍ ആലപ്പുഴയില്‍: വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ മോക്ക് ഡ്രില്‍
രാവിലെ 11.30: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജെ.പി.എച്.ഐ., ആശാ പ്രവര്‍ത്തക എന്നിവര്‍ ഫിനിഷിംഗ് പോയിന്റിന് സമീപം പാര്‍ക് ചെയ്ത കോവിഡ് കെയര്‍ സെന്ററായി മാറിയ ഹൗസ് ബോട്ടുകളിലെ നിരീക്ഷണത്തിലിരിക്കുന്നവരുടെ പതിവ് പരിശോധനയ്ക്കായി എത്തുന്നു.
11.32: കോവിഡ് കെയര്‍ സെന്റര്‍ നമ്ബര്‍ 26 എന്ന ഹൗസ്‌ബോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കുന്നു. 11.43: പരിശോധനയ്ക്കിടയില്‍ പുറത്തിറങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് അറിയിക്കുന്നു. തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫിനിഷിംഗ് പോയിന്റ് സാക്ഷിയായത്.

No comments