Breaking News

കെ.എം.ഷാജിക്കെതിരെ പകപോക്കലോ..?? വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി..!!

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിംലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം​എ​ല്‍​എ​യു​മാ​യ കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം. 

2017ല്‍ ​അ​ഴീ​ക്കോ​ട്ട് ഒ​രു സ്കൂ​ളി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ഷാ​ജി 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി.

ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​നാ​ഭ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

 ത​നി​ക്കെ​തി​രാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് കെ.​എം. ഷാ​ജി എംഎ​ല്‍​എ. ലീ​ഗി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​നും ഇ​ങ്ങ​നെ ഒ​രു പ​രാ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ താ​ന്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​നി പ​ല​ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

ഇ​ത് പ്ര​തീ​ക്ഷി​ച്ച കാ​ര്യ​മാ​ണ്. വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി നി​ര്‍​ത്തി​വ​ച്ച കേ​സാ​ണി​ത്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

No comments