Breaking News

ട്വീറ്റുകള്‍ക്കുള്ള എഡിറ്റ്​ ബട്ടണ്‍

ട്വിറ്ററിനോട്​ അതി​​െന്‍റ യൂസര്‍മാര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറാണ്​ ട്വീറ്റുകള്‍ക്കുള്ള എഡിറ്റ്​ ബട്ടണ്‍. ദിവസേനെ ട്വിറ്ററി​​െന്‍റ ഒൗദ്യോഗിക ഹാന്‍ഡിലില്‍ പോയി ഒാരോരുത്തരും ഇത്​ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനോട്​ പുറംതിരിഞ്ഞുനില്‍ക്കുകയാണവര്‍. ഒടുവില്‍ ട്വിറ്റര്‍ ട്വീറ്റുകള്‍​ തിരുത്താനുള്ള എഡിറ്റ്​ ബട്ടണ്‍ നല്‍കാന്‍ സമ്മതിച്ചിരിക്കുകയാണ്​. എന്നാല്‍, ഒരു വ്യവസ്ഥയുണ്ട്​ എന്ന്​ മാത്രം.

No comments