Breaking News

ഐഫോണ്‍ 11 പ്രോ ക്യാമറാ പ്രേമികളുടെ മനം കവരും; ആപ്പിള്‍ അവതരിപ്പിച്ചത് അദ്ഭുത ടെക്നോളജിയെന്ന് ടെക് വിദഗ്ധര്‍

ആപ്പിള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച മോഡലുകളില്‍ ഐഫോണ്‍ 11 പ്രോ, പ്രോ മാക്‌സ് എന്നീ ഫോണുകളുമുണ്ട്. എന്താണ് പ്രോ കൊണ്ട് ഉദ്ദേശമാക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 'പ്രോ' നാമകരണം ആപ്പിളിന് ഒട്ടും പുതുമയല്ലെന്നു കാണം, മാക്ബുക് പ്രോ, ഐപാഡ് പ്രോഎന്നിങ്ങനെ പേരുകള്‍ ഇട്ടിരിക്കുന്നത് കാണാം. എന്നാല്‍, ഐഫോണിനെ പ്രോ എന്നു വളിക്കുമ്ബോള്‍ എന്താണ് അതിനെ വ്യത്യസ്തമാക്കുന്നത്?
ഈ ഫോണുകല്‍ അനാവരണം ചെയ്ത ശേഷം സംസാരിച്ച ആപ്പിള്‍ വൈസ് പ്രസിഡന്റ് പോള്‍ ഷിലര്‍ വേദിയില്‍ വച്ചു പറഞ്ഞത് അവയെ പ്രൊഫഷണലുകള്‍ക്ക് 'കാര്യങ്ങള്‍ ചെയ്തു കിട്ടാന്‍ ആശ്രിയക്കാം' ('can count on to get their work done') എന്നാണ്

No comments