ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഓഫര്‍ പെരുമഴ
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സപ്തംബര്‍ 28 ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ െ്രെപം മെമ്ബര്‍മാര്‍ക്ക് വേണ്ടി ആരംഭിക്കും. ബാക്കിയുള്ളവര്‍ക്ക് ഇത് ആരംഭിക്കുന്നത് സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് എല്ലാ സാധനത്തിനും ലഭിക്കും.

No comments