Breaking News

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി, കുമ്മന൦ ഔട്ട്‌, സുരേന്ദ്രന്‍ ഇന്‍!!

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'തയ്യാറാവാത്തവര്‍' പട്ടികയിലും, 'തയ്യാറായവര്‍' പട്ടികയ്ക്ക് പുറത്തും!! ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക റെഡി!!
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത്.

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ പുറത്താക്കി, യുവമോര്‍ച്ചാ നേതാവ് എസ് സുരേഷ് എന്‍ഡിഎയ്ക്കായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങും.
തുടക്കംമുതല്‍ മത്സരത്തിനില്ല എന്നാവര്‍ത്തിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കും. എറണാകുളത്ത് സി.

No comments