Breaking News

സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാ​ട്സ്‌ആ​പ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു.

 


ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാ​ട്സ്‌ആ​പ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ മാ​റ്റാ​ന്‍ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്ബ​നി അ​റി​യി​ച്ചു.


വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​യ്പ്പോ​ഴും എ​ന്‍‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാ​ട്ട്‌​സ്‌ആ​പ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ പ​ങ്കി​ടു​ന്ന രീ​തി പു​തി​യ​ത​ല്ലെ​ന്നും ഇ​ത് വി​പു​ലീ​ക​രി​ക്കാ​ന്‍ പോ​കു​ന്നി​ല്ലെ​ന്നും ക​മ്ബ​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​മെ​ന്ന വാ​ട്സ്‌ആ​പ്പി​ന്‍റെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ട്സ്‌ആ​പ്പി​ല്‍​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ന്നി​രു​ന്നു.

No comments