Breaking News

ഇവരുടെ ആരോഗ്യനില തൃപ്തികരം

 


നിലവില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതെന്നും അന്യരാജ്യങ്ങളില്‍ നിന്നെത്തിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

No comments