ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ്. ചൈനീസ് നിര്‍മിത വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്കിപ്പുറമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഫൈസല്‍ സുല്‍ത്താനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ്.
Reviewed by Web Desk
on
March 20, 2021
Rating: 5
No comments