ടോക്യോ ഒളിമ്ബിക്സ് വെള്ളി മെഡല്‍ ജേതാവ് രവികുമാര്‍ ദഹിയക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം.പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വര്‍ണം. നൈജീരിയയുടെ എബിക്കവെനിമോ വെല്‍സണെ തോല്‍പ്പിച്ചാണ് ദഹിയയുടെ മെഡല്‍നേട്ടം
No comments