ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍. 528 വോട്ടുകള്‍ നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടത്.പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് അല്‍വയെ തോല്‍പ്പിച്ചാണു, ബംഗാള്‍ ഗവര്‍ണറായിരുന്ന ധന്‍കറിന്റെ വിജയം
No comments