തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ നിന്നും കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് സോഫി തോമസ് പിന്മാറി.
ജസ്റ്റിസ് സോഫി തോമസ് പിന്മാറി
Reviewed by Web Desk
on
August 07, 2022
Rating: 5
No comments