കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; ഉടന്‍ വേണം ലക്ഷം പി.സി.ആര് കിറ്റുകള്‍
കൊച്ചി: രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന മലയാളികളില്‍ വ്യാപകമായി കോവിഡ് സ്ഥിരീകരിച്ച് തുടങ്ങിയതോടെ, രോഗം കണ്ടെത്താനുള്ള പി.സി.ആര് കിറ്റുകള്‍ക്ക് വീണ്ടും ക്ഷാമം. നിലവില്‍ 79,160 പി.സി.ആര് കിറ്റും 82,342 ആര്.എന്‍.എ കിറ്റും സ്റ്റോക്കുണ്ടെങ്കിലും വരുംദിവസങ്ങളിലെ സാഹചര്യം നേരിടാന്‍ ഇത് മതിയാവില്ലെന്നാണ് വിലയിരുത്തല്‍.
വിദേശത്തുനിന്ന് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നേക്കും.
വിദേശത്തുനിന്ന് എത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവന്നേക്കും.

No comments