Breaking News

കോ​വി​ഡ്​ വ​രി​ഞ്ഞ​ു​പൂ​ട്ടി​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​റ്റ​ത്ത്​ വീ​ണ്ട​ും ആ ​മ​ണി​യൊ​ച്ച മു​ഴ​ങ്ങി


 ആ​മ്ബ​ല്ലൂ​ര്‍ (തൃ​ശൂ​ര്‍): കോ​വി​ഡ്​ വ​രി​ഞ്ഞ​ു​പൂ​ട്ടി​യ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​റ്റ​ത്ത്​ വീ​ണ്ട​ും ആ ​മ​ണി​യൊ​ച്ച മു​ഴ​ങ്ങി. യൂ​നി​ഫോ​മ​ണി​ഞ്ഞ്​ പ​ടി​ക​ട​ന്ന​ു​വ​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം സ​ഹ​പാ​ഠി​യു​ടെ വേ​ഷ​ത്തി​ല്‍ മ​റ്റൊ​രാ​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. 50 വ​ര്‍​ഷം മു​മ്ബ്​ പ​ഠി​ച്ചി​റ​ങ്ങി​യ അ​തേ വി​ദ്യാ​ല​യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ക്ലാ​സ്​​മു​റി​യി​ലി​ര​ു​ന്ന്​ മ​ന്ത്രി അ​വ​ര്‍​ക്ക്​ ആ​ത്മ​വി​ശ്വാ​സ​മേ​കി.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം അ​ട​ഞ്ഞു​കി​ട​ന്ന വി​ദ്യാ​ല​യ ക​വാ​ട​ങ്ങ​ള്‍ ഒ​മ്ബ​തു മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം തു​റ​ന്ന​പ്പോ​ള്‍ ഒ​രു​ക്കം വി​ല​യി​രു​ത്താ​നാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​െന്‍റ നാ​ടാ​യ പു​തു​ക്കാ​ട് സെന്‍റ്​ ആ​ന്‍​റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്.

No comments