Breaking News

ബി.​ജെ.​പി വി​ജ​യി​ച്ച നേ​മ​ത്ത്​ ഉ​ള്‍​പ്പെ​ടെ 99 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന്​ മേ​ല്‍​െ​ക്കെ നേ​ടാ​ന്‍ ക​ഴി​െ​ഞ്ഞ​ന്ന്​ സി.​പി.​എ​മ്മി​െന്‍റ വി​ല​യി​രു​ത്ത​ല്‍.


 തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി വി​ജ​യി​ച്ച നേ​മ​ത്ത്​ ഉ​ള്‍​പ്പെ​ടെ 99 നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫി​ന്​ മേ​ല്‍​െ​ക്കെ നേ​ടാ​ന്‍ ക​ഴി​െ​ഞ്ഞ​ന്ന്​ സി.​പി.​എ​മ്മി​െന്‍റ വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം ബി.​ജെ.​പി​ക്ക്​ നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴ​ി​ഞ്ഞ ചി​ല മേ​ഖ​ല​ക​ളി​ലും ആ​ല​പ്പു​ഴ​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്​​ന​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ച്ച സി.​പി.​എം നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

42 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടാ​ണ്​ എ​ല്‍.​ഡി.​എ​ഫ്​ നേ​ടി​യ​ത്. യു.​ഡി.​എ​ഫി​ന്​ 38 ശ​ത​മാ​ന​വും ബി.​ജെ.​പി​ക്ക്​ 15 ശ​ത​മാ​ന​വും വോ​ട്ടാ​ണ്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ച​തെ​ന്നും സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി.

No comments