Breaking News

തിരകഥയുണ്ടോ തിരക്കഥ ? ബാക്കിയെല്ലാം സെറ്റ് ആണ് ഇനിയിപ്പോ തിരക്കഥ മാത്രം മതി : മാതൃഭൂമിയിലെ തിരക്കഥ പരസ്യത്തിന് പൊങ്കാല



തിരകഥയുണ്ടോ തിരക്കഥ ? ബാക്കിയെല്ലാം സെറ്റ് ആണ് ഇനിയിപ്പോ തിരക്കഥ മാത്രം മതി : മാതൃഭൂമിയിലെ തിരക്കഥ പരസ്യത്തിന് പൊങ്കാല.
തിരകഥയുണ്ടോയ് തിരക്കഥ എന്നു കൂവിവിളിച്ച്‌ ശ്രീനിവാസന്‍ സ്വയംവരപന്തല്‍ എന്ന ചിത്രതില്‍ അഭിനയിച്ച രംഗം ആണിപ്പോള്‍ ഓര്‍മവരുന്നത്. ആരെങ്കിലും ഇങ്ങനെ കൂവി വിളിച്ചോണ്ട് നടക്കുമോ എന്ന് വിചാരിച്ച്‌ അറിയാതെ ചിരിച്ചുപോയിട്ടുണ്ട് അന്ന്. അതേ ചിരി ഇന്ന് മാതൃഭൂമി പത്രം നോക്കിയപ്പോഴും വന്നു. തിരക്കഥ ആവശ്യമുണ്ട് എന്നു പറഞ്ഞ് ഒരു പരസ്യം. യുവ നടന്റെ തീയതി ഒപ്പിച്ചു വെച്ചു. ബാക്കിയെല്ലാം സെറ്റ് ആണ് ഇനിയിപ്പോ തിരക്കഥ മാത്രം മതി.. ഇവിടുള്ള ആര്‍ക്കെങ്കിലും ഒക്കെ ഗുണമായിക്കോട്ടെ എന്നു വച്ച്‌ പത്രത്തില്‍ ഒരു പരസ്യവും കൊടുത്തു. കൂടെ ബന്ധപ്പെടാനുള്ള നമ്ബറും. ഇന്നത്തെ (10/01/2018) മാതൃഭൂമിയില്‍ നിന്നും പകര്‍ത്തിയെടുത്തത്.

No comments