വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി.
വടക്കന് കേരളത്തില് മഴ കനത്തതോടെ കണ്ണൂര്, കാസര്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി.
പ്രൊഫഷണല് കോളേജുകള്, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകള്, അംഗനവാടികള് എന്നിവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്മാര്‍ അറിയിച്ചു. പ്രൊഫണല് കോളജുകള്ക്ക് അവധി ബാധകമല്ല.

No comments