Breaking News

കത്ത് നൽകി ഇരു പക്ഷവും

 


മഹാരാഷ്ട്ര വിശ്വാസ വോട്ട് എടുപ്പില്‍ വിപ്പ് ലംഘിച്ചതിന് ഉദ്ധവ് താക്കറെ പക്ഷത്തെ ശിവസേനാ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ വിഭാഗവും വിമതര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഉദ്ധവ് പക്ഷവും സ്പീക്കര്‍ക്കു പരാതി നല്‍കി.

No comments