Breaking News

ശിവസേനാ എംഎല്‍എമാര്‍ തിരികെ എത്തുമെന്ന് ശിവസേനാ

 


മഹാവികാസ് അഗാഡിയെ തകര്‍ത്ത വിമത ശിവസേനാ എംഎല്‍എമാര്‍ തിരികെ എത്തുമെന്ന് ശിവസേനാ നേതാവും മുന്‍മന്ത്രിയുമായിരുന്ന സഞ്ജയ് റാവത്ത്.

ബിജെപി യുമൊത്ത് സഖ്യസര്‍ക്കാറുണ്ടാക്കിയ ഷിന്‍ഡെ പക്ഷ വിമതരെല്ലാം തെറ്റുമനസ്സിലാക്കി തിരികെ എത്തുമെന്ന പ്രത്യാശയാണ് സഞ്ജയ് റാവത്ത് പ്രകടിപ്പിച്ചിരിക്കുന്നത്. 'പുലര്‍ച്ചെ വീടുവിട്ടയാള്‍ വൈകിട്ട് മടങ്ങിവന്നാല്‍ ആ തെറ്റ് പൊറുക്കും' എന്ന നാടന്‍ പ്രയോഗമാണ് വിമതര്‍ സര്‍ക്കാര്‍ വിട്ടുപോയതിനെ റാവത്ത് വിശേഷിപ്പിച്ചത്


No comments