ബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്നു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും ട്രെയിന്‍, ബസ് ഗതാഗതം മുടങ്ങി.
പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.
മുംബൈയിലും സമീപ പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ വ്യാപക മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരം കനത്ത ജാഗ്രതയിലാണ്. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

No comments