Breaking News

ഹൈദരാബാ ദിന് വീണ്ടും വിജയം


ദുർബലരായ ഡൽഹിക്ക് എതിരെ കരുത്തരായ ഹൈദരാബാദിനു വിജയം. ഒമ്പത് വിക്കറ്റിന് ആയിരുന്നു ഹൈദരാബാദിന്റ വിജയം. ആദ്യം ബാറ്റ് ചെയ്ത ഡെൽഹി ഋഷബ് പന്തിന്റെ സെഞ്ജ്വറി  മികവിൽ ‍‍ഡൽഹി 187 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം  കണ്ടൂ. ഇതോടെ ഹൈദരാബാദ് പോയിന്റ്‌ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഡെൽഹി അവസാന സ്ഥാനത്ത് നിൽക്നിനിൽക്കുന്നൂ

No comments