Breaking News

ചെന്നൈയ്ക്ക് വീണ്ടും വിജയം



ഐ പി എല്ലിൻ  റോയൽ ചലഞ്ചേഴ്സ് ബങ്ങളുരുവിന് തോൽവി . കരുത്തരായ ചെന്നൈയ്ക്ക് എതിരെ ആയിരുന്നു ബംഗരുളിരുവിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ബംഗളുരു നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടി. മുൻനിര ബാറ്റ്സ്മാൻ മാർ പരാജയപ്പെട്ട കളിയിൽ ബംഗളുരു ചെറിയ സ്കോറിൽ ഒതുങ്ങി.
മറുപടി ാറ്റിംഗിനിറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ രണ്ട് ഓവർ ബാക്കിനിൽക്കെ വിജയം നേടിയെടുത്തു

No comments