കണ്ണൂരിൽ ഇന്ന് സമാധാന ചർച്ച.
മാഹി ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ ക്ക് അറുതി വരുത്താൻ കണ്ണൂർ ജില്ലാ കലക്ടർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സമാധാന ചർച്ച നടത്തും. ഒരു വിഭാഗങ്ങളിലും പെട്ട നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കൊലപാതക കേസിൽ പ്രതികളുടെ കണ്ടെത്താനോ, പഠിക്കനോ കഴിയാത്ത സാഹചര്യത്തിൽ പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനമായിരിക്കും ഇരു വിഭാഗം നേതാക്കളും സ്വീകരിക്കുക.

No comments