വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാർ
പുതുതായി വോട്ടര്‍പട്ടികയില്‍ ഇടം നേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍. ഇതില്‍ 7,63,642 വോട്ടര്‍മാരും വയനാടിനു പുറത്തുള്ള നാലു നിയോജക മണ്ഡലങ്ങളിലാണ്. 5,94,177 വോട്ടര്‍മാരാണ് വയനാട്ടില്‍. ഇതില്‍ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്.
ലോക്സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.
വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ (നിയോജക മണ്ഡലം, പുരുഷന്, സ്ത്രീ, ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍): മാനന്തവാടി- 92910, 93487, 186397, സുല്‍ത്താന്‍ ബത്തേരി- 104972, 107866, 212838, കല്‍പ്പറ്റ- 95784, 99158, 194942, തിരുവന്പാടി- 84658, 85630, 170289, ഏറനാട്- 86692, 84334, 171026, നിലന്പൂര്‍- 101960, 105841, 207801, വണ്ടൂര്‍- 106035, 104891, 214526.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണു പുതിയ ലിസ്റ്റ് തയാറാക്കിയത്.

No comments