Breaking News

"പാണക്കാട്ടും പോയി.. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കണ്ടു"; ര​മ്യ ഹ​രി​ദാ​സി​നെ അ​ധി​ക്ഷേ​പി​ച്ച്‌ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ അ​ധി​ക്ഷേ​പി​ച്ച്‌ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍.

ഇന്നു വൈകിട്ടു പൊന്നാനിയില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തിലാണ് രമ്യ ഹരിദാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശം വിജയരാഘവന്‍ നടത്തിയത്

ആ​ല​ത്തൂ​രി​ലെ സ്ഥാ​നാ​ര്‍​ഥി മു​സ്ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ കാ​ണാ​ന്‍ പോ​യി​രു​ന്നെ​ന്നും ആ ​കു​ട്ടി​യു​ടെ കാ​ര്യം എ​ന്താ​വു​മെ​ന്നു താ​ന്‍ പ​റ​യു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശം.
പൊ​ന്നാ​നി​യി​ല്‍ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ലാ​യി​രു​ന്നു ക​ണ്‍​വീ​ന​ര്‍ ​വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ച വിജയരാഘവനെതിരേ കേസെടുക്കണമെന്ന് മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

No comments