Breaking News

ഞാ​ന്‍ ഇ​ന്ത്യ​യി​ലെ ക​ക്കൂ​സു​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​ന്‍: മോ​ദി

താ​ന്‍ ഇ​ന്ത്യ​യി​ലെ ക​ക്കൂ​സു​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ര്‍​ധ​യി​ല്‍ ബി​ജെ​പി റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ര്‍​ശം.

ഞാ​ന്‍ രാ​ജ്യ​ത്തെ ക​ക്കൂ​സു​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നാ​ണ്. അ​തി​ല്‍ ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു.
ക​ക്കൂ​സു​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നാ​വു​ക വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് ഹി​ന്ദു​സ്ഥാ​നി സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​മാ​ണ് ഞാ​ന്‍ സം​ര​ക്ഷി​ക്കു​ന്ന​ത്.
ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ണ്ട് ദി​വ​സം മു​ന്പ് എ​ന്നെ ക​ക്കൂ​സു​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നെ​ന്ന് വി​ളി​ച്ചി​രു​ന്നു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ശു​ചീ​ക​ര​ണ ജോ​ലി​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന​താ​ണ്.

ത​നി​ക്കെ​തി​രേ ന​ട​ത്തു​ന്ന ഇ​ത്ത​രം ക​ളി​യാ​ക്ക​ലു​ക​ളെ താ​ന്‍ അ​ല​ങ്കാ​ര​മാ​യി കാ​ണു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യി​ലു​ള്ള ഹീ​റോ​ക​ളെ​യാ​ണോ പാ​ക്കി​സ്ഥാ​ന്‍ ഹീ​റോ​ക​ളേ​യാ​ണോ ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മെ​ന്നും മോ​ദി ചോ​ദി​ച്ചു.
മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി സ​ഖ്യ​ത്തെ മോ​ദി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.

No comments