പതിനെട്ട് വര്‍ഷത്തിനിടെ അവധിക്കാലം ആദ്യമായി; പ്രധാനമന്ത്രി മോദി
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യത്തിന്‍റെ വികസനത്തിനായി ചെലവഴിച്ചതില്‍ സന്തോഷമുണ്ട്. ഇതിനെയാണ് അവധിക്കാലമെന്ന് പറയുന്നതെങ്കില്‍ ഇതെന്‍റെ 18 വര്‍ഷത്തിനിടയിലെ ആദ്യത്തെ അവധിക്കാലമാണ് മോദി പറഞ്ഞു. എന്താണ് ജീവിതത്തിലെ ആഗ്രഹമെന്നുള്ള ബെയര്‍ ഗ്രില്‍സിന്‍റെ ചോദ്യത്തിന് തനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്നും എന്താണ് നിക്ഷിപ്തമായ ചുമതലയെന്നും മാത്രമാണ് ചിന്തിക്കാറുള്ളതെന്നും മോദി പറഞ്ഞു.

No comments