Breaking News

ഡിഎന്‍എ റിസള്‍ട്ട് വരാന്‍ ദിവസങ്ങള്‍ മാത്രം ; ബിനോയ് കോടിയേരി ശബരിമലയില്‍

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി. ചി​ങ്ങ​മാ​സ​പ്പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്ന​പ്പോ​ഴാ​ണു ബി​നോ​യ് കോ​ടി​യേ​രി ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി എ​ത്തി​യ ബി​നോ​യ് സ​ന്നി​ധാ​ന​ത്ത് എ​ത്തി ദ​ര്‍​ശ​നം ന​ട​ത്തി. വൈ​കി​ട്ടു ന​ട തു​റ​ന്ന ഉ​ട​നാ​ണു ബി​നോ​യ് തൊ​ഴാ​നാ​യി എ​ത്തി​യ​ത്. ര​ണ്ടു മ​ക്ക​ളും ബി​നോ​യി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി​യാ​യ ബി​നോ​യ് ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്.

No comments