പൊന്നുവിനെ കാണാന്‍ അച്ഛന്‍ പ്രദീപ് ഗള്‍ഫില്‍ നിന്നെത്തി, മൃതദേഹം കണ്ടതും പൊട്ടിക്കരഞ്ഞു, ആശ്വസിപ്പിച്ച് നാട്ടുകാര്‍
കൈ നിറയെ പൊന്നുവിന് ചോക്ലേറ്റുമായി പറന്നെത്തുന്ന അച്ഛന്‍ പ്രദീപ് ഇന്ന് ഒരു മരവിപ്പോടെയാണ് എത്തിയത്. ഇന്നലെ മകളെ കാണാനില്ലെന്ന വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദീപ് നാട്ടിലേക്ക് വരാന്‍ പുറപ്പെട്ടിരുന്നു.
മകള്‍ പൊന്നു മരിച്ചെന്ന വിവരം അറിഞ്ഞിരുന്നില്ല. പ്രദീപ് ഇന്ന് രാവിലെയാണ് നാട്ടില്‍ എത്തിയത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ത്ത്പിടിച്ചുകൊണ്ട് മൃതദേഹത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു.

No comments