ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടം. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്ന താരത്തെ കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ട്വിറ്റര്‍ പേജിലൂടെ പ്രമുഖരാണ് ഈ വര്‍ത്ത ശരിയാണെന്ന് വ്യക്തമാക്കി വന്നിരിക്കുന്നത്.
നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു! അമ്മ മരിച്ചിട്ട് ഒരാഴ്ച പോലും ആവുന്നതിന് മുന്‍പ് ഇര്‍ഫാനും...
Reviewed by Web Desk
on
April 29, 2020
Rating: 5
No comments