കണ്ണൂരിലേക്കുള്ള വിമാന സര്‍വ്വീസ്, 70,000 തോളം പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും
എന്നാല്‍ അന്നുതന്നെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തിയിരുന്നു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ തിരുത്തിയത്. കണ്ണൂര്‍ അടക്കം കേരളത്തിലെ 4 വിമാനതാവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരും എന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്. കണ്ണൂരിന്റെ പേര് വെട്ടി എന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

No comments