യൂട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം
സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് (Youtube) വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന യൂട്യൂബര്‍ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം. ചെന്നൈയില്‍ ഗ്ലോബല്‍ ഹ്യുമന്‍ പീസ് സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഗവേഷണബിരുദം നേടിയെന്നാണ് വിജയ് പി നായരുടെ അവകാശവാദം.
ഡോക്ടറേറ്റ് ഏറ്റുവാങ്ങുന്ന തന്റെ ഫോട്ടോയും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

No comments