Breaking News

മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല.

  


എനസിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല.കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശത്തിനു പിന്നാലെ പാലാ സീറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് മാണി സി കാപ്പന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇതിനിടെ പാലാ സീറ്റ് വിട്ടുകൊടുത്ത് എല്‍ഡിഎഫില്‍ തുടരാനാകിശല്ലന്ന് മാണി സി കാപ്പന്‍ ചെന്നിത്തലയെ അറിയിച്ചുവെന്ന എംഎം ഹസ്സന്‍ പ്രസ്താവനയും പിന്നാലെയെത്തി. ഈ പ്രസ്താവന തള്ളിയാണ് ചെന്നിത്തല രംഗത്തെത്തിയത്.

മാണി സി കാപ്പനുമായി ഒരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ല.

No comments