മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച എംഎല്‍എ രാഹുല്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു.
മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച എംഎല്‍എ രാഹുല്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദാമോയില്‍ നിന്നുള്ള നിയമസഭാംഗമായ രാഹുല്‍ സിംഗ് ആക്ടിംഗ് സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയ്ക്കാണ് രാജി നല്‍കിയത്.
14 മാസത്തോളം ഞാന്‍ കോണ്‍ഗ്രസുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്, പക്ഷേ എനിക്ക് വികസനത്തിനായി പ്രവര്‍ത്തിക്കാനായില്ല. എല്ലാ പൊതുക്ഷേമ പദ്ധതികളും ദാമോയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

No comments