Breaking News

കെ പി സി സി വര്‍ക്കിങ് പ്രസിഡന്റും എം പി യുമായ കൊടിക്കുന്നില്‍ സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു

 


കെ പി സി സി വര്‍ക്കിങ് പ്രസിഡന്റും എം പി യുമായ കൊടിക്കുന്നില്‍ സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു .കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ കെ പി സി സി ആസ്ഥാനത്തെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് മൂലം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള ആളുകള്‍ നിരീക്ഷണത്തില്‍ പ്രവേശച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരിയും കെഎസ്‌എഫ്‌ഇ ജീവനക്കാരിയുമായ ലീല മുന്‍പ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

No comments