ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നതായി സൂചന
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നതായി സൂചന. ഇഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കര്‍ തുടക്കത്തില്‍ ഭക്ഷണം ഉപേക്ഷിച്ചും ചോദ്യങ്ങളോടു മുഖംതിരിച്ചും നിസഹകരണത്തിലായിരുന്നു. നിലവില്‍ അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു തുടങ്ങിയതായാണു റിപ്പോര്‍ട്ട്.

No comments